കന്നഡ ചിത്രമായ നിന്ന സനിഹാകെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു
കന്നഡ അഭിനേതാക്കളായ പൂർണിമ രാജ്കുമാറിന്റെയും രാംകുമാറിന്റെയും മകളാണ്
സോഷ്യൽ മീഡിയയിൽ താരത്തിന് നിറയെ ആരാധകരാണ്
തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ധന്യ ഇപ്പോൾ