ശുഭ വിവാഹ എന്ന കന്നഡ സീരിയലിലൂടെ അരങ്ങേറ്റം
ജീവന ചൈത്ര, ലക്ഷ്മി ബാരമ്മ, പൗർണമി എന്നിവ പ്രധാന സീരിയലുകൾ
പൗർണമിയിലൂടെ തെലുങ്ക് സീരിയൽ അരങ്ങേറ്റം കുറിച്ചു
2018 BB5 എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചു