മോഡലിങ് രംഗത്തും അഭിനയ രംഗത്തും സജീവമാണ് താരം
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായി
ഗട്ടിമേല എന്ന കന്നഡ സീരിയലിലൂടെ അരങ്ങേറ്റം
പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായി