മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്തെത്തി
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്
2019-ൽ പ്രതി പൂവൻകോഴി എന്ന മലയാള ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ചു
2021-ൽ സുമേഷ് രമേശ് എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലെത്തി