മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തി
ഓഫീസ് എന്ന ടെലിവിഷൻ സീരിയലിലൂടെ അരങ്ങേറ്റം
രാജാ റാണി ലക്ഷ്മി വന്താച്ചു, ശരവണൻ മീനാക്ഷി സീസൺ 2 & 3 എന്നിവ പ്രധാന സീരിയലുകൾ
തെന്ദ്രൽ വന്തു എന്നൈ തൊടും എന്ന സീരിയലിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു