മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചു
ബ്രാഹ്മണനമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി
2020 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ബിരിയാണി എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം
പിന്നീട് ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്ന വെബ് സീരീസിന്റെ ഭാഗമായി