മോഡലിങ് രംഗത്ത് നിന്ന് ചലച്ചിത്രലോകത്ത് എത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
2015 ൽ പുറത്തിറങ്ങിയ പിക്കിൾസ് എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
ജസ്റ്റ് മാരീഡ് എന്ന മലയാള ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു