ന്യൂസ് റീഡറായി കരിയർ ആരംഭിച്ചു
പിന്നീട് നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായി
ഓഫീസ് എന്ന തമിഴ് സീരിയലിലൂടെ അഭിനയ അരങ്ങേറ്റം
2015 ൽ പുറത്തിറങ്ങിയ പായും പുലി എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് എത്തി