ന്യൂസ് റീഡറായി മീഡിയയിൽ കരിയർ ആരംഭിച്ചു
നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്
വാണി റാണി എന്ന തമിഴ് സീരിയലിലൂടെ അഭിനയ അരങ്ങേറ്റം
മസാല പടം, KO 2 എന്നീ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു