മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്തെത്തി
2016 ൽ പുറത്തിറങ്ങിയ എ ആ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം
എൻടിആർ കഥാനായകുഡു എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി
2019 ൽ പുറത്തിറങ്ങിയ ഉത്രൻ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം