മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചു
വത്തിക്കുച്ചി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി
പിക്കറ്റ് 43 എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു
തരി എന്ന സീരിയലിലൂടെ അവർ ടെലിവിഷൻ സീരിയൽ രംഗത്ത് അരങ്ങേറ്റം കുറിച്ചു