മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമാണ് തരുണി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
2020 ൽ പുറത്തിറങ്ങിയ ശിവൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു
പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു