മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ്
സാലൈയോരം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
അവളും നാനും എന്ന തമിഴ് സീരിയലിലൂടെ ടെലിവിഷൻ അരങ്ങേറ്റം
മഗരാസി, പൂവേ സെമ്പൂവേ, കളേഴ്‌സ് തമിഴിലെ ഇദയത്തൈ തിരുടുദെ എന്നിവ ശ്രദ്ധേയമായ സീരിയലുകൾ