മോഡലിങിലൂടെ കരിയർ ആരംഭിച്ചു
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് ജനശ്രദ്ധ നേടി
2019 ൽ പുറത്തിറങ്ങിയ 4 ലെറ്റേഴ്‌സിലൂടെ അഭിനയ രംഗത്തെത്തി
പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി