മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
2019 ൽ പുറത്തിറങ്ങിയ 90ML എന്ന ചിത്രത്തിലൂടെ അഭിനയരംഗേറ്റം
ഉയിരെ എന്ന തമിഴ് സീരിയലിലൂടെ ടെലിവിഷനിലും അരങ്ങേറ്റം കുറിച്ചു
സുന്ദരി ടെലിവിഷൻ സീരിയലിലെ പ്രകടനം ഏറെ ജനശ്രദ്ധ നേടി