മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
നിരവധി പ്രമുഖ ബ്രാൻഡുകൾക്കായി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു
പിന്നീട് നിരവധി സംഗീത ആൽബങ്ങളുടെ ഭാഗമായി
അരുൺ വിജയ് പ്രധാന വേഷത്തിലെത്തിയ തടം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു