തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടി
വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ എത്തി
സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക.
ആമസോൺ പ്രൈമിൽ ഈയിടെ റിലീസ് ചെയ്ത സുഴൽ എന്ന വെബ് സീരിസിൽ പ്രധാന വേഷത്തിലെത്തി