പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി
പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രശംസ നേടി
ബസ് സ്റ്റോപ്പ് എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം
തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ