ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ചു
അമ്മ മാനസം എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തി
ഈശ്വരൻ സാക്ഷിയായി, രാത്രിമഴ എന്നിവ പ്രധാന ടെലിവിഷൻ സീരിയലുകൾ
2014 ൽ പുറത്തിറങ്ങിയ ഏഞ്ചൽസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം