പട്ടത്തു യാനൈ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു
പ്രമ ബരാഹ എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം
പ്രമ ബരാഹയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി
2023 ൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുകയാണ് താരം