സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് ശിവാനി ചലച്ചിത്ര ലോകത്തെത്തിയത്
അഭിനയത്തിന് പുറമേ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ്.
2 സ്റ്റേറ്റ്സിന്റെ തെലുങ്ക് റീമേക്കിലൂടെ സിനിമയിൽ അരങ്ങേറ്റം.
"ശിവാനി ശിവാത്മിക മൂവീസ്" എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി സ്വന്തമായിട്ടുണ്ട്