മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് അഞ്ചു
കുച്ച് രംഗ് പ്യാർ കെ ഐസെ ഭി എന്ന സീരിയലിലൂടെ അഭിനയ അരങ്ങേറ്റം
ദോസ്തി കി സൈഡ് ഇഫക്ട്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തി