ടെലിവിഷൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്
കേളടി കൺമണി എന്ന തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി
വിവിധ ചാനലുകളിലായി നിരവധി സീരിയലുകളുടെ ഭാഗമായി
2021 ൽ പുറത്തിറങ്ങിയ അടങ്കാതെ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു