ടെലിവിഷൻ സീരിയലുകളിലൂടെയും, ഷോകളിലൂടെയും ജനശ്രദ്ധ നേടി
തുളസിദല എന്ന കന്നഡ ടെലിവിഷൻ സീരിയലിലൂടെ അരങ്ങേറ്റം
കന്യാദാനം എന്ന സീരിയലിലെ പ്രകടനം ഏറെ ശ്രദ്ധനേടി
നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായിട്ടുണ്ട്