നൻപൻ ഡാ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി
2018 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ യെമാലിയിലെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടി
തമിഴ് സീരിയലായ മാപ്പിളൈയിലൂ ടെലിവിഷൻ അരങ്ങേറ്റം നടത്തി
വിവിധ ഭാഷകളിലായി നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായി