നാലു പേരുക്ക് നല്ലതുന്നാ എതുവും തപ്പില്ലെ എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
നിനൈത്തലേ ഇനിക്കും എന്ന സീരിയലിലൂടെ ടെലിവിഷൻ അരങ്ങേറ്റം
പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായി
ഭാരതി കണ്ണമ്മ എന്ന ടെലിവിഷൻ സീരിയലിലെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടി