മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തി
നിരവധി സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്
ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി
സൂപ്പർ ഡ്യൂപ്പർ, ദർബാർ, ദ്രൗപതി എന്നിവ പ്രധാന ചിത്രങ്ങൾ