സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനശ്രദ്ധ നേടി
നിരവധി ആളുകളാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്
സെവൻ ആർട്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്
സരയു ക്ലിനിക്ക് ലോ പെല്ലിചൂപ്പുലു എന്ന പ്രോഗ്രാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു