ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ചു
നിരവധി പ്രമുഖ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്
കനാ കാണും കാലങ്ങൾ കല്ലൂരിയിൻ കഥൈ എന്ന തമിഴ് സീരിയലിലൂടെ അഭിനയരംഗത്തെത്തി
ശിവ മനസ്സുല ശക്തി എന്ന സീരിയലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു