മോഡലിങ് രംഗത്ത് തന്റെ മുദ്ര പതിപ്പിച്ച നടിയാണ് നേഹ റോസ്
വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം
പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
അഭിനയിച്ച ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി