സമൂഹമാധ്യമങ്ങളിൽ വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങൾ.
വൈഷ്ണവ് പ്രവീൺ ആണ് മനോഹര ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്
ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്.
നാടൻ ലുക്കുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നിമിഷയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.