മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആർദ്ര ദാസ്
മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ അരങ്ങേറ്റം
2020 ൽ പുറത്തിറങ്ങിയ ദേവിക എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം
അരം+അരം= കിന്നരം എന്ന പരിപാടിയിലൂടെ ജനശ്രദ്ധ നേടി