ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ്
2012 ൽ പുറത്തിറങ്ങിയ അമ്മ എന്ന സീരിയലിലൂടെ അരങ്ങേറ്റം കുറിച്ചു
വിവിധ ചാനലുകളിലായി നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്
തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം