ടെലിവിഷൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്
ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തിയ ശിവം ചിത്രത്തിലൂടെ അരങ്ങേറ്റം
വിവിധ ചാനലുകളിലായി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്
സാന്ത്വനം എന്ന സീരിയലിലെ കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടി