മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തി
സപ്തഗിരി LLB എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി
ബനാറസ് കാ ബണ്ടി എന്ന ഹിന്ദി സീരിയലിലൂടെ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു
ബിൻ തെരേ സനം എന്ന സംഗീത വീഡിയോയിലും അഭിനയിച്ചു