സിനിമ നിർമ്മാണ വിതരണ കമ്പനിയിലെ ഓപ്പറേഷൻസ് ഡയറക്ടറായ് കരിയർ ആരംഭിച്ചു
തുമ്പ എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
2021 ൽ പുറത്തിറങ്ങിയ കണ്ണകിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു
തമിഴ് വെബ് സീരീസ് ആയ പോസ്റ്റ്മാൻ ഏറെ ജനശ്രദ്ധ നേടി