ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ചു
കുക്കറി ഷോകളിലൂടെ ജനശ്രദ്ധ നേടി
'നാ ബോയ്ഫ്രണ്ട് ചാല മഞ്ചോട്' എന്ന തെലുങ്ക് ഷോർട്ട് ഫിലിമിലൂടെ അഭിനയ അരങ്ങേറ്റം
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്