മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രോഷ്നി
ഭാരതി കണ്ണമ്മ എന്ന ടെലിവിഷൻ സീരിയലിലൂടെ അരങ്ങേറ്റം
കുക് വിത്ത് കോമാലി എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധ നേടി
നിരവധി സംഗീത വീഡിയോകളുടെ ഭാഗമായിട്ടുണ്ട്