മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തി
നിരവധി ഫാഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്
ജയ് കാളി കൽക്കട്ടവാലി എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടി
നിരവധി അവാർഡുകൾ താരം നേടിയിട്ടുണ്ട്