മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തി
റെഡ്ഡി ഗാരിന്റ്‌ലോ റൗഡിസം എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി
പത്തൊമ്പതാം നൂറ്റാണ്ടിലെ ജാനകി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു