അഭിനേത്രിയും മോഡലുമാണ് മനീഷ
തമിഴ് ചിത്രമായ വഴക്കു ഏൻ 18/9 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
ജന്നൽ ഓരം, തൃഷ ഇല്ലാന നയൻതാര എന്നിവ പ്രധാന ചിത്രങ്ങൾ