മോഡലിങ് രംഗത്ത് നിന്ന് അഭിനയരംഗത്തെത്തി
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ്
നിരവധി ടെലിവിഷൻ സീരിയലുകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്