ബെങ്കിയല്ലി അരലിദ ഹൂവി എന്ന സീരിയലിലൂടെ ടെലിവിഷൻ അരങ്ങേറ്റം
ബുൾബുൾ എന്ന കന്നട സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം
നിരവധി റിയാലിറ്റി ഷോകളുടെ വിധികർത്താവായിട്ടുണ്ട്
ക്രാന്തി ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം