തങ്കം എന്ന തമിഴ് സീരിയലിലൂടെ അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു
കഥ സൊല്ല പോറോം എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ്സ്ക്രീൻ അരങ്ങേറ്റം
ജില്ല, ജീവ, പൂജൈ, പുലി എന്നിവ പ്രധാന ചിത്രങ്ങൾ
രാക്ഷസൻ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു