മിസ് കേരള മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്
മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടി