മുന്ന മൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി
മുന്ന മൈക്കിളിലെ പ്രകടനമേറെ ശ്രദ്ധിക്കപ്പെട്ടു
2021 ൽ ഈശ്വരൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം
നിരവധി മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്