റിമ കല്ലിങ്കലിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്
സ്റ്റൈലിസ്റ്റ് കൊഞ്ചിത ജോൺ
2019ൽ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം
കഴിഞ്ഞ വര്‍ഷം സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നൊരു സിനിമയിലും അഭിനയിക്കുകയുണ്ടായി