മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്തെത്തി
2015 ൽ കൊൽക്കത്ത മിസ് ബ്യൂട്ടി പട്ടം നേടി
പർബോണ അമി ചാർട്ടേ ടോക്കി എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
നിരവധി ബംഗാളി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്