മോഡലിങ് രംഗത്ത് നിന്ന് അഭിനയരംഗത്തെത്തി.
നിരവധി പ്രമുഖ ബ്രാൻഡുകളുടെ ഭാഗമായിട്ടുണ്ട്
2021 ൽ പുറത്തിറങ്ങിയ ക്യാബിൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം
യാവ്വാൾ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് അക്ഷത
നിരവധി മ്യൂസിക് വീഡിയോകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട്
കൈലാഷ് നായകനായെത്തുന്ന ആഴം എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്