സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനശ്രദ്ധ നേടി
യൂട്യൂബിലെ സ്മൃതിയുടെ ഡാൻസ് വിഡിയോകൾ പ്രേക്ഷക പ്രശംസ നേടി
നിരവധി മ്യൂസിക് വിഡിയോകളുടെ ഭാഗമായിട്ടുണ്ട്
രക്ഷാബന്ധൻ ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം